Vettinjayathil Family

Vazhipadukal
Home
mandala pooja 2020-21
Vazhipadukal
Pooja November 2019
Deities in our Temple
origin of family
Family Tree
Kulathilettu Sakha
kannamala sakha
poothamkuzhy sakha
punnamannu sakha
pauwathil sakha

chengaroor homes

poojas in Temple

morning
5.30 am                               nadathurakkal-
                                             nirmaalyam.
5.45                                     abhishekam
6.00-6.30                            ushapooja
6.30-7.00                            ganapathihomam
8.30                                     uchapooja
9.00 am                               nadayadappu.
evening
5.30 pm                              nadathurakkal
6.30                                    deeparadhana
7.00 pm                              athazhapooja,
                                            nadayadppu.


പൊതുവായ വഴിപാടുകൾ   POTHUVAAYA VAZHIPAADUKAL
1.ഒരു ദിവസത്തെ പൂജ  -1501  oru divasathe pooja
2.ഗണപതിഹോമം    -30  Ganapathihomam
3.ഭഗവത് സേവ   - 201  Bhagavatseva
4.പിറന്നാൾ പൂജ -101  Pirannaal pooja
5.കല്യാണം -1001 Marriage
6.ചോറൂണ്‌ -51    choroonu
7.ആയുഷ്ഹോമം (പിറന്നാളിന്‌)- 51  Aayush homam
8.സുകൃതഹോമം- 2000  sukrita homam
9.മാലധാരണം -10  maaladhaaranam
10.കെട്ടുനിറ -10   kettunira
11.വാഹനപൂജ -101   vaahana pooja
12.ചരടുപൂജ -5  charadu pooja
13.എഴുത്തിനിരുത്തൽ -51  Ezhuthiniruthal
14.നടതള്ളൽ -101                                           Nadathallal
15.തുലാഭാരം -51 Thulaabhaaram
16.നിറമാല/ ചുറ്റുവിളക്ക്‌ -2001   Niramaala, chuttuvilakku
17.നെയ്‌വിളക്ക്‌ -10 Neyvilakku
18.വിളക്കിന്‌ എണ്ണ -101 vilakkinu enna
19.മാല -10  Maala
20.പാൽപ്പായസം -51      Paalpaayasam
21.പായസം(ശർക്കര)-51 Paayasam (sarkara)
22.നെയ്പായസം       -101   Neypaayasam
23.അരവണ      -101    Aravana
24.ഉണ്ണിയപ്പം (ഒരു കൂട്ട്‌)     -201  Unniyappam
25.പഴക്കൂട്ട്‌ -101    pazhakkoottu
26.തെരളി- 60  Therali
27.കടുംമധുരപ്പായസം       -51  Kadum madhura paayasam
28.അർച്ചന / പുഷ്പാഞ്ജലി  -21 Archana/ pushpanjali
29.അഷ്ടോത്തരാർച്ചന   -101  Ashtoththara archana
30.സഹസ്രനാമാർച്ചന     -101 Sahasranaama archana
31.വിദ്യാഗോപാലാർച്ചന  -21    Vidyaagopaala archana
   
ദുർഗ്ഗാ- കാളീ നടയിൽ  
   
32.രക്തപുഷ്പാ ഞ്ജലി -51     Rekthapushpanjali  
33.സാരസ്വതപുഷ്പാ ഞ്ജലി- 51 Saaraswathapushpaanjali
34.ശത്രുസംഹാര അർച്ചന -21 Sathrusamhaarapushpanjali
35.ഐശ്വര്യപൂജ അർച്ചന - 21 Aiswaryapooja archana
36.ആയൂർസൂക്ത അർച്ചന - 21  Aayursooktha archana
37.തൊഴിൽ അഭിവൃദ്ധി അർച്ചന - 21  Thozhil abhivridhi archana
38.സ്വയംവര അർച്ചന - 21       Swayamvara archana 
39.ഐകമത്യസൂക്ത അർച്ചന - 21  Aikamathyasooktha archana
40.സന്താനലബ്ദ്ധി അർച്ചന - 501  Santhanalabdhi archana
41.പുരുഷസൂക്ത അർച്ചന - 21     Purushasooktha archana
42.ശ്രീസൂക്ത അർച്ചന - 21      Sreesooktha archana
43.ഭാഗ്യസൂക്ത അർച്ചന - 21  Bhaagyasooktha archana
44.കുങ്കുമ അർച്ചന - 21 Kunkuma archana
   
 ദുർഗ്ഗാ നടയിൽ  
   
 45.മുഖച്ചാർത്ത്‌ - 251  Mughachchaarthu
 46.അഷ്ടമിനാളിൽ അഷ്ടാഭിഷേകം -201   Ashtaabhishekam
47.പുഷ്പാഭിഷേകം -251   Pushpaabhishekam
   
 ഗണപതിനടയിൽ  
   

 48.അപ്പംനിവേദ്യം - 101              
Appam nivedyam
49.സങ്കടഹാരചതുർഥി നാളിൽ അഷ്ടാഭിഷേകം -201  Ashtabhishekam
 50.പുഷ്പാഭിഷേകം -251  Pushpaabhishekam
 51.മോദകം - 251    Modakam
 52.നാളീകേരമാല 5 ചൊവ്വാഴ്ചകളിൽ - 60     Naaleekera maala
 53.നാളീകേരം ഉടയ്ക്കൽ -5 Naaleekeram udakkal
   
ശാസ്താനടയിൽ  
   
 54.വിഭൂതി അർച്ചന - 10   Vibhoothi archana
 55.ശതശതയം പായസം - 101    Sathasathayam paayasam
 56.അപ്പം നിവേദ്യം -201  Appam nivedyam
 57.അഷ്ടോത്തര അർച്ചന -101        Ashtoththara archana
58.സഹസ്രനാമ അർച്ചന - 101    Sahasranaama archana
 59നീരാഞ്ജനം - 35   Neeranjanam
 60.എള്ളിട്ട് പായസം - 51      Ellittupaayasam
   
രക്ഷസ്‌നടയിൽ  
   
61.പാൽപായസം( വ്യാഴം) - 51  Paalpaayasam
   
യക്ഷി- ഗന്ധർവ്വനടയിൽ  
   
62.തെരളി - 101  Therali
63.അർച്ചന - 21   Archana
   
യോഗീശ്വരനടയിൽ  
   
64.പഴക്കൂട്ട് - 101     Pazhakkoottu
65.വിഭൂതി അർച്ചന -10 Vibhoothi archana

   ദുര്‍ഗാഷ്ടകം

കാത്യായനി മഹാമായേ
ഖഡ്ഗബാണധനുര്‍ധരേ
ഖഡ്ഗധാരിണി ചണ്ഡി
ദുര്‍ഗാദേവി നമോഽസ്തു തേ

വസുദേവസുതേ കാലി
വാസുദേവസഹോദരി
വസുന്ധരാശ്രിയേ നന്ദേ
ദുര്‍ഗാദേവി നമോഽസ്തു തേ

യോഗനിദ്രേ മഹാനിദ്രേ
യോഗമായേ മഹേശ്വരി
യോഗസിദ്ധികരീ ശുദ്ധേ
ദുര്‍ഗാദേവി നമോഽസ്തു തേ

ശങ്ഖചക്രഗദാപാണേ
ശാര്‍ങ്ഗജ്യായതബാഹവേ
പീതാംബരധരേ ധന്യേ
ദുര്‍ഗാദേവി നമോഽസ്തു തേ

ഋഗ്യജുസ്സാമാഥര്‍വാണ-
ശ്ചതുസ്സാമന്തലോകിനി
ബ്രഹ്മസ്വരൂപിണി ബ്രാഹ്മി
ദുര്‍ഗാദേവി നമോഽസ്തു തേ

വൃഷ്ണീനാം കുലസംഭൂതേ
വിഷ്ണുനാഥസഹോദരി
വൃഷ്ണിരൂപധരേ ധന്യേ
ദുര്‍ഗാദേവി നമോഽസ്തു തേ

സര്‍വജ്ഞേ സര്‍വഗേ ശര്‍വേ
സര്‍വേശേ സര്‍വസാക്ഷിണി
സര്‍വാമൃതജടാഭാരേ
ദുര്‍ഗാദേവി നമോഽസ്തു തേ

അഷ്ടബാഹു മഹാസത്ത്വേ
അഷ്ടമീ നവമി പ്രിയേ
അട്ടഹാസപ്രിയേ ഭദ്രേ
ദുര്‍ഗാദേവി നമോഽസ്തു തേ

ദുര്‍ഗാഷ്ടകമിദം പുണ്യം
ഭക്തിതോ യഃ പഠേന്നരഃ
സര്‍വകാമമവാപ്നോതി
ദുര്‍ഗാലോകം സ ഗച്ഛതി